ലോകത്തെ ഏറ്റവും ഭയാനകമായ യാത്രാമാര്‍ഗ്ഗം! ഇതിലൂടെ യാത്ര ചെയ്യാന്‍ താങ്കള്‍ ആഗ്രഹിക്കുമോ?

Last Updated : May 6, 2016, 03:35 PM IST
ലോകത്തെ ഏറ്റവും ഭയാനകമായ യാത്രാമാര്‍ഗ്ഗം! ഇതിലൂടെ യാത്ര ചെയ്യാന്‍ താങ്കള്‍ ആഗ്രഹിക്കുമോ?

സ്വന്തം കാറില്‍ റോഡ്‌ മാര്‍ഗങ്ങളിലൂടെ ചുറ്റി തിരിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമാണ്. പ്രത്യേകിച്ച് കുട്ടികകള്‍ കൂടെയുണ്ടെങ്കില്‍ പിന്നെ പറയേണ്ട കാര്യമില്ല. പക്ഷെ ലോകത്ത് പല സ്ഥലങ്ങളിലും ചില വഴികള്‍ അപകടം പിടിച്ചതാണ്. അതിലൂടെ യാത്ര ചെയ്യമ്പോള്‍ എത്ര മനക്കരുത്തുള്ളവനാണെങ്കിലും അ സമയം മനസ്സില്‍ എന്തെന്നിലാത്ത ഒരു ഭയം വന്ന് ചേരും. അതു പോലൊരു റോഡ്‌ സമുദ്രത്തിനിടയില്‍ക്കൂടിയാണെങ്കില്‍ പിന്നെ പറയണ്ട കാര്യമില്ല. അങ്ങനെ ഒരു റോഡ്‌ യാത്രയാണ്‌ താഴെ കൊടിത്തിട്ടുള്ള വീഡിയോയില്‍ കാണുന്നത്.

 

 

Trending News