Wild Elephant: ഇടുക്കി നയമയക്കാട്ടിൽ പടയപ്പയിറങ്ങി; സിമൻ്റ് കയറ്റിവന്ന ലോറി ഒരു മണിക്കൂറോളം തടഞ്ഞിട്ടു, വാഹനം തുമ്പിക്കൈ കൊണ്ട് തള്ളി നീക്കി

Wild Elephant Attack In Idukki: ഇടുക്കി നയമക്കാട്ടിൽ കാട്ടാന പടയപ്പയിറങ്ങി. സിമൻ്റ് കയറ്റിവന്ന ലോറി ഒരു മണിക്കൂറോളം തടഞ്ഞിട്ട കാട്ടാന വാഹനം തുമ്പിക്കൈ ഉപയോഗിച്ച് തള്ളിനീക്കി.

  • Zee Media Bureau
  • Feb 26, 2024, 11:14 AM IST

Wild Elephant Found In Nayamakad Idukki

Trending News