Ammathottil: തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതുതായി മൂന്ന് കുരുന്നുകളെ കൂടി ലഭിച്ചു

തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതുതായി മൂന്ന് കുരുന്നുകളെ കൂടി ലഭിച്ചു. 6 വർഷങ്ങൾക്ക് ശേഷമാണ് അമ്മത്തൊട്ടിലിൽ ഇരട്ടക്കുട്ടികളെ ലഭിക്കുന്നത്. 

 

  • Zee Media Bureau
  • Jun 26, 2024, 07:47 PM IST

Thiruvananthapuram Ammathottil received three new babies

Trending News