Lasya Nanditha: തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

 

  • Zee Media Bureau
  • Feb 23, 2024, 08:01 PM IST

Telangana MLA Dies After Car Loses Control, Crashes Into Divider

Trending News