Puducherry Cotton Cany Ban: പഞ്ഞിമിഠായിയില്‍ ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം

Cotton Cany Ban in Puducherry: പഞ്ഞി മിഠായി നിര്‍മ്മാണത്തില്‍ വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ഗവര്‍ണര്‍ നിരോധനം പ്രഖ്യാപിച്ചത് 

  • Zee Media Bureau
  • Feb 13, 2024, 11:55 AM IST

Sale of cotton candy banned in Puducherry due to found toxic chemical Rhodamine-B in cotton candy

Trending News