Forbes Billionaires: ഇലോൺ മസ്കിനെ പിൻതള്ളി എൽവിഎംഎച്ച് ഉടമ ബെർനാഡ് അർനോൾട്ട് പട്ടികയിൽ ഒന്നാമത്

233 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ലൂയി വിറ്റോയിൻ്റെ തലവൻ ബ്രെനാൻഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാമത്. 

  • Zee Media Bureau
  • Apr 10, 2024, 12:28 AM IST

ഫ്രഞ്ച് ലക്ഷ്വറി, കോസ്മെറ്റിക്സ് ബ്രാൻഡിൻ്റെ തലവനായ ബ്രെനൻഡ് ഫോർബ്സ് പട്ടികയിലെ സ്ഥിരതയാർന്ന 5 റാങ്കുകാരിൽ ഒരാളാണ്

Trending News