Gold in Seawater: കടൽ ജലത്തിൽ അടങ്ങിയിട്ടുള്ള സ്വർണത്തെപ്പറ്റി അറിയുമോ?

സമുദ്രജലം ഒരു ലീറ്റർ എടുത്താൽ വളരെ ചെറിയ അളവിലായിരിക്കും സ്വർണമുള്ളത്. എന്നാൽ മൊത്തം സമുദ്രത്തിലെ ജലം കണക്കാക്കുമ്പോൾ ഏകദേശം 2 കോടി ടൺ സ്വർണമാണ്.

  • Zee Media Bureau
  • Jun 23, 2024, 01:10 AM IST

Trending News