CPM Leader PV Sathyanathan: പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്‍റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സത്യനാഥൻ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷ് മൊഴി നൽകിയിരിക്കുന്നത്.

  • Zee Media Bureau
  • Feb 24, 2024, 10:17 PM IST

CPM Koyilandy local secretary pv sathyanathan murder hacked to death statement of accused abhilash is out

Trending News