Tirur: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിലെ പ്രതി തിരൂർ സബ് ജയിലിൽ മരിച്ചു

പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു വന്നു.  ശേഷം രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.

  • Zee Media Bureau
  • Feb 19, 2024, 09:31 AM IST

Accused in POCSO case died in Tirur sub jail

Trending News