Zika Virus Symptoms And Prevention: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നതനുസരിച്ച്, പ്രധാനമായും പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് സിക്ക വൈറസ് പകരുന്നത്.
First Zika Virus Case Reported in Karnataka: സിക്ക വൈറസ് സ്ഥിരീകരിച്ചതായി പൂനെ ലാബിൽ നിന്നും റിപ്പോര്‍ട്ട് ലഭിച്ചുവെന്നും രോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട മറിച്ച് ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Zika Virus ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് ബാധ പ്രതിരോധിക്കാൻ കൊതുക് നിവാരണം, ബോധവത്ക്കരണം, ലാബിന്റെ സൗകര്യം കൂട്ടൽ തുടങ്ങി നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.