Youth Congress: സ്വന്തം സംഘടനയിലെ വ്യാജരേഖയുണ്ടാക്കുന്നവരേയും ക്രമക്കേട് നടത്തുന്നവരേയും കോൺഗ്രസ് അംഗീകരിക്കുന്നു എന്നാണോ ജനം മനസിലാക്കേണ്ടത് എന്നും വി.മുരളീധരൻ ചോദിച്ചു.
കെഎസ്എഫ്ഇയുടെ കാസര്‍കോട് മാലക്കല് ബ്രാഞ്ചിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. 2019 ജനുവരി 30-നാണ് ഇയാൾ താനടക്കം എട്ട് പേരുടെ പേരിൽ വ്യാജരേഖ നല്കി ലോൺ നേടിയത്
Oommen Chandy Statue: സ്തൂപം തകർത്തതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Youth Congress Election: എ ഗ്രൂപ്പ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയും മത്സരിക്കാനാണ് സാധ്യത. ഇതോടെ കെസി വേണുഗോപാൽ പക്ഷം നേരിട്ട് നിർത്താനിരുന്ന സ്ഥാനാർഥിയുടെ സാധ്യത മങ്ങി.
Chintha Jerome resort controversy: കൊല്ലത്തെ ഒരു റിസോർട്ടിലാണ് ചിന്ത ഒന്നേമുക്കാൽ വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. 38 ലക്ഷം രൂപയാണ് വാടകയിനത്തിൽ ഇതിനായി ചിലവ് വരുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Periya Double Murder Case: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരിയിലാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടി കൊലപ്പെടുത്തിയത്. കേസിൽ മൊത്തം 24 പ്രതികളാണ് ഉണ്ടായിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.