Nepal Plane Crash: നേപ്പാളിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ വലിപ്പം താരതമ്യേന കുറവാണ്. അപകടം നടന്ന പൊഖാറയിലെ പുതിയ വിമാനത്താവളത്തിലെ റൺവേയ്ക്ക് വെറും 45 മീറ്റർ വീതിയും 2500 മീറ്റർ നീളവുമാണ് ഉള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.