ബില്‍ പാസായാല്‍ വിവാഹ പ്രായം പെണ്‍കുട്ടികൾക്ക് ഒമ്പതും ആൺകുട്ടികൾക്ക് പതിനഞ്ചുമാകും. കുട്ടികളെ അനാവശ്യ ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നിയമമെന്നാണ് അധികാരികളുടെ വാദം.
Taliban Rule In Afghanistan: കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു
45 മൈലിലധികം (72 കിലോമീറ്റർ) യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അടുത്ത കുടുംബാംഗങ്ങൾ ഒപ്പമില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് മന്ത്രാലയ വക്താവ് സദേഖ് അകിഫ് മുഹാജിർ പറഞ്ഞു.
മതപരമായ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ടിവി സീരിയലുകൾ പോലെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്ന പരിപാടികൾ വിലക്കേർപ്പെടുത്താൻ താലിബാൻ തീരുമാനിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.