Wayanad Wild Elephant Attack: രാത്രി പെട്രോളിങ് ഉണ്ടാവുന്ന ഉറപ്പ് നൽകിയതയോടെയാണ് നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചത്. കാട്ടാന ഭീതി തുടങ്ങുന്ന സാഹചര്യത്തിൽ സ്ഥലത്ത് വനം വകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമും ആണ് പെട്രോളിംഗ് നടത്തുന്നത്.
Wild Elephant Attack In Wayanad: പുല്ലരിയാൻ പോയപ്പോൾ ഇയാൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.
Wild Elephant Attack Wayanad: നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. നാലുവർഷത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ലക്ഷ്മണൻ.
Wild Elephant Attack: തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപം മേരി എന്നയാളുടെ വീട്ടിൽ വിവാഹത്തോട് അനുബന്ധിച്ച് രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Wild Elephant Attack: കാട്ടാന മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നതിൽ ജനങ്ങൾ ഭീതിയിലാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെയാണ് കാട്ടുകൊമ്പന്റെ യാത്ര.
Wild Elephant Attack Idukki: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരിമളത്തിന്റെ മൃതദേഹവുമായാണ് ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്.
Wild Elephant Idukki: ദേവികുളത്തെ ഡിഎഫ്ഒ ക്വാർട്ടേഴ്സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു കാട്ടുകൊമ്പന്റെ യാത്ര. ദേശീയപാത മുറിച്ച് കടന്ന കാട്ടാന പ്രദേശത്ത് മറ്റ് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല.
Wild elephant attack: പത്തനാപുരം ഫോറസ്റ്റ് റേഞ്ചിലെ പുന്നല മോഡൽ ഫോറസ്റ്റ് പരിധിയിൽ ജനവാസ മേഖലയായ തച്ചക്കോട് ആണ് കാട്ടാനയിറങ്ങിയത്. ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.