Mercury Venus Yuti 2022: ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ഡിസംബര്‍ 28 ആയ ഇന്ന് ബുധന്‍ മകരം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ് അതുപോലെ നാളെ അതായത് ഡിസംബര്‍ 29ന് ശുക്രന് മകര രാശിയിൽ പ്രവേശിക്കും.
Mercury Venus Transit December 2022: 2022 ന്റെ അവസാനവും പുതുവർഷത്തിന്റെ തുടക്കവും ഈ 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും. ബുധന്റെയും ശുക്രന്റെയും സംക്രമത്താൽ ലക്ഷ്മീനാരായണ യോഗം രൂപപ്പെടും. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും.
Planet Transit in December: ഡിസംബറിൽ ഗ്രഹങ്ങളിൽ രാശിമാറ്റം സംഭവിക്കും. ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ മകരത്തിൽ ഒരുമിച്ചായിരിക്കും പ്രവേശിക്കുക ആ സമയം ഇവിടെ ശനി നേരത്തേയുണ്ടാകും. ഇതിലൂടെ ചതുർഗ്രഹിയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത ഗുണങ്ങൾ.
Shukra Gochar 2022 June: ശുക്ര സംക്രമത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ സ്വാധീനം മൂലം ചില രാശിക്കാർക്ക് ധനലാഭമുണ്ടാകുകയും തൊഴിൽരംഗത്ത് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും.
Venus Transit : എന്നാൽ ശുക്രന്റെ പ്രഭാവം ഏതെങ്കിലും രാശിക്കാർക്ക് ഇല്ലെങ്കിൽ ആ രാശിക്കാർക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരുമെന്നും വിശ്വാസമുണ്ട്.
Venus Transit 2022: ആഡംബര ജീവിതം, സ്നേഹം, സൗന്ദര്യം എന്നിവയുടെ കാരണക്കാരനായ ശുക്ര ഗ്രഹം മകരത്തിൽ 2022 മാർച്ച് 31 ന് പ്രവേശിക്കും. അതിന്റെ ഫലമായി ഈ 4 രാശിക്കാർക്ക് ഭാഗ്യം തെളിയും. ഇത്തരക്കാർക്ക് ധാരാളം പണവും പുരോഗതിയും ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.