ഹോട്ടൽ ഗൗഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി, കോഫി പൗഡറുകൾ ഉൾപ്പെടെ ഉള്ളവ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഏലി പാറ്റ എന്നിവയും ഗോഡോണിൽ ഉള്ളതായി കാണാം. ഗൗഡൗണിൽ ഉള്ള സാധനങ്ങൾ മാറ്റി, വൃത്തിയാക്കിയ ശേഷം ഉടമ നേരിട്ടെത്തി കമ്മീഷണർ മുൻപാകെ വിശദീകരണം നൽകുവാനും വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ നിർദ്ദേശിച്ചു.
വർക്കല കല്ലുമലകുന്നിൽ യുവതിയേയും മകളേയും ഭർത്തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരണ്യ മകൾ രണ്ടുവയസ്സുള്ള നക്ഷത്ര എന്നിവരെയാണ് ബെഡ്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. സംഭവം നടന്നത് ഇന്ന് പുലർച്ചെയായിരുന്നു. ദളവാപുരം രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്.
Varkala Resort നടത്തിയ റെയ്ഡിന് ശേഷം റിസോർട്ട് ഉടമയോട് കൈക്കൂലി ചോദിച്ച ആറ്റിങ്ങൽ മുൻ DYSP SY.സുരേഷിന് സസ്പെൻഡ് ചെയ്തു. ഉടമയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.