അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പന്നിയങ്കര എസ്എച്ച്ഒ എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകി. അലനെതിരെ ധർമ്മടം പോലീസെടുത്ത കേസിനെ തുടർന്നാണ് പന്നിയങ്കര എസ്എച്ച്ഒ റിപ്പോർട്ട് സമർപ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.