Kendra Trikon Rajyog: പുതുവർഷത്തിലെ ആദ്യ മാസത്തിൽ അതായത് ജനുവരിയിലും ഫെബ്രുവരിയിലും പല ഗ്രഹങ്ങളും രാശി മാറുന്നുണ്ട് അത് എല്ലാ രാശിക്കാരേയും ബാധിക്കും. ബുധൻ ഫെബ്രുവരിയിൽ രാശിമാറും അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും.
Trikon Rajyog 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ഫെബ്രുവരിയിൽ മകര രാശിയിൽ പ്രവേശിക്കും. ബുധന്റെ ഈ രാശി മാറ്റം സൃഷ്ടിക്കും ത്രികോണ രാജയോഗം. ഇതുമൂലം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Budh Gochar 2023: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേക ഫലം നൽകും. ബുധന്റെ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം. ഇതിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിങ്ങൾ ആരംഭിക്കും.
Budh Gochar 2023: ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേക ഗുണം നൽകുന്ന യോഗങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഈ 3 രാശിക്കാർക്ക് ബുധന്റെ സംക്രമണം എത്രത്തോളം ശുഭകരവും ഫലദായകവുമാണെന്ന് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.