Solar Eclipse 2024: സൂര്യഗ്രഹണ സമയത്ത് ആരാധന പോലുള്ള മതപരമായ പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ലെന്നാണ് പറയാറുള്ളത്. എന്നാൽ ചില നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ സമയം നിങ്ങൾക്ക് സൂര്യദേവനെ ആരാധിക്കാവുന്നതാണ്.
Surya Dev Favourite Rashi: ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഗ്രഹങ്ങളുടെ പ്രിയപ്പെട്ട രാശിചിഹ്നങ്ങൾക്കും പ്രത്യേക പ്രാധാന്യം ലഭിക്കുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവനും പ്രിയപ്പെട്ട ഒരു രാശിചിഹ്നമുണ്ട്.
Sunday Astro Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് നമുക്ക് നേരിട്ട് ദർശിക്കാൻ കഴിയുന്ന ഒരു ദേവനാണ് സൂര്യദേവന്. സൂര്യദേവന്റെ ദിവസമായ ഞായറാഴ്ച സൂര്യദേവനെ പ്രത്യേകം ആരാധിക്കുന്നതുവഴി ലക്ഷ്മി ദേവി പ്രസാദിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ അളവറ്റ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.
Sun Jupiter Conjunction 2023: ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ്. 2023 ന്റെ തുടക്കത്തില്‍ തന്നെ ഗ്രഹങ്ങളുടെ രാശിമാറ്റം ആരംഭിച്ചിട്ടുണ്ട്. ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ഗ്രഹമാറ്റം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് ഓരോ രാശിക്കാരിലും പ്രത്യേക സ്വാധീനം ചെലുത്തുന്നു.
Guru Gochar 2023: ഏപ്രിൽ മാസത്തിൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും 12 വർഷത്തിന് ശേഷം കൂടിച്ചേരും . ഈ അപൂർവ സംഗമം 3 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറ്റി മറിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.