പല ബാങ്കുകളും ഇന്ത്യയിൽ പഠിക്കാൻ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒരു കോടി രൂപ വരെയും വായ്പ നൽകുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
കോസ്മോസ് മലബാറിക്കസിന്റെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലെയ്ഡൻ സർവകലാശായിൽ എം. എ ബിരുദ പഠനത്തിനും നെതർലൻഡ്സിലെ വിദ്യാർത്ഥികൾക്ക് കെ. സി. എച്ച്. ആറിൽ കോസ്മോസ് മലബാറിക്കസ് പദ്ധതിയുടെ ഭാഗമായി ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.