റവന്യൂകമ്മി പരമാവധി കുറച്ച്, കൊവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങള്‍ക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമായിരിക്കും ധനമന്ത്രി നടത്തുക എന്നതാണ് പ്രതീക്ഷ.
കൊവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.
കൊറോണ മഹാമാരിയും അതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെയിൽ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് (Kerala Budget) ഇന്ന്. രാവിലെ ഒൻപത് മണിമുതൽ ധനമന്ത്രി തോമസ് ഐസക്ബജറ്റ് അവതരണം തുടങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.