മരട് പോലീസാണ് രണ്ട് മണിയോടെ താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആദ്യം വരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് താരം ഹാജരാവുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.