MB Rajesh: എം ബി രാജേഷിന് പകരം എഎന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തിരുന്നു. ഇതിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംബി രാജേഷ് രാജി വെക്കുന്നതോടെ താല്കാലികമായി ഡെപ്യൂട്ടി സ്പീക്കറാകും ചുമതലകള്‍ നിര്‍വഹിക്കുക.
സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു നടപടി. അഞ്ച് മിനിറ്റ് കൊണ്ട് സഭാ നടപടികൾ പൂർത്തീകരിച്ച സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. 2013 ജൂൺ 19ലെ റൂളിംഗ് സഭയിൽ ഓർമ്മിപ്പിച്ചായിരുന്നു സ്പീക്കറുടെ മറുപടി.
സഭയിൽ മാത്രമല്ല മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ ഓഫീസിലേക്ക് പോകാനും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.