Last Solar Eclipse Of The Year: സൂര്യഗ്രഹണത്തിൽ രാഹുവിന്റെ നിഴൽ നിലനിൽക്കും. സൂര്യഗ്രഹണ സമയത്ത് അശുഭ യോഗം ഉണ്ടാകും. ഈ ഗ്രഹണം നിങ്ങളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കും. അത് എങ്ങനെയൊക്കെയെന്ന് നമുക്ക് നോക്കാം...
2021-ലെ അവസാന സൂര്യഗ്രഹണം ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ സൂര്യഗ്രഹണം ഒരു പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. എന്നാല്‍, ഈ വര്‍ഷത്തെ അവസാന ഗ്രഹണം ഇന്ത്യയിൽ നിന്ന് ദൃശ്യമാകുമോ? അറിയാം കൂടുതല്‍ വിവരങ്ങള്‍....
ഈ വര്‍ഷത്തെ സൂര്യഗ്രഹണം നടക്കുക ജൂണ്‍ 10 നാണ്. ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്. സൂര്യനെ മുഴുവനായും മറയ്ക്കാത്ത ചന്ദ്രന് ഒരു "Ring of Fire" സൃഷ്ടിക്കുന്നു. സൂര്യഗ്രഹണത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമാണ് ഇത്.
Soalr Eclips 2020: ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന സൂര്യഗ്രഹണം 2020 ലെ അവസാന സൂര്യഗ്രഹണമാണ്. ഇത് ഒരു പൂർണ്ണ സൂര്യഗ്രഹണമായിരിക്കും. മാത്രമല്ല ഇത് ഏകദേശം 5 മണിക്കൂറിനുശേഷമായിരിക്കും അവസാനിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.