Shani Dasha: ചില രാശിക്കാർക്ക് ശനിയുടെ ദശാകാലം വളരെ മോശമായിരിക്കും. 2020 ജനുവരി 24 മുതൽ കുംഭ രാശിക്കാരിൽ ഏഴരശനി ആരംഭിച്ചു. ഇപ്പോൾ അതിന്റെ രണ്ടാം ഘട്ടം തുടങ്ങിയിരിക്കുകയാണ്. ഇത് ഏറ്റവും മോശമായ കാലഘട്ടമാണ്.
ശനി ഗ്രഹത്തെ ഏവരും ഭയപ്പെടുന്നു. ഏതൊക്കെ ജാതകർക്കാണോ ഈ സമയം ഏഴര ശനിയും കണ്ടകശ്ശനിയും നടക്കുന്നത് അവർ ശ്രദ്ധിക്കണം. ഇതുകൂടാതെ ജാതകത്തിൽ ശനിദോഷമുള്ള ആളുകളുടെ ജീവിതത്തിലും എപ്പോഴും അസ്വസ്ഥതകൾ ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ ചിലർ ഭാഗ്യവാന്മാരാണ് കാരണം അവർക്ക് എപ്പോഴും ശനിദേവന്റെ കൃപ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇവർ അവരുടെ ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തുകായും ചെയ്യുന്നു.
Shani Dosh Remedies: ജാതകത്തിൽ ശനി സംബന്ധമായ ദോഷങ്ങൾ (Shani Related Problems) ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം. ഇതിന് ജ്യോതിഷത്തിൽ രത്നങ്ങൾ ധരിക്കുന്ന പല പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്.
Ganesh Puja: ഹനുമാനെ ആരാധിക്കുമ്പോൾ ശനി ദേവനും ശാന്തമാകുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട നിരവധി പുരാണ കഥകൾ ഉണ്ടെന്നും നിങ്ങൾ കേട്ടിരിക്കും അല്ലെ. എന്നാൽ നിങ്ങൾക്ക് അറിയാമോ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിലൂടെയും ശനിദേവിനെ പ്രസാദിപ്പിക്കാമെന്ന്..
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരിക്കലും കുറയുന്നില്ലെങ്കിൽ ഒരു തവണ നിങ്ങൾ നിങ്ങളുടെ പ്രവൃത്തികൾ ഒന്ന് വിലയിരുത്തി നോക്കൂ. ഇനി നിങ്ങൾ ശനിയാഴ്ചകളിൽ ചെയ്യാൻ പറ്റാത്ത എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതായത് ശനിയാഴ്ച ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ദോഷം വിളിച്ചുവരുത്തും. അത് എന്തൊക്കെയാണെന്ന് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.