Crime News: ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വയെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
Sexual Assault Case: പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് പെണ്‍കുട്ടി ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു.
Hostel warden arrested: ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) ആണ് അറസ്റ്റിലായത്.
Sexual Assault Against Differently-abled woman: ബുദ്ധിമാന്ദ്യവും വികലാംഗയും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. യുവതിക്ക് 32 വയസ്സ് ഉണ്ട്.
Ernakulam north police: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ എറണാകുളം നോർത്ത് പോലീസ് രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. 2021-ലും 2022-ലും ആയി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
Tripunithura Sexual Abuse Case: തന്റെ ദുരനുഭവം കുട്ടി സഹപാഠികളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം ശക്തമായപ്പോൾ അധ്യാപകൻ നാടുവിട്ടു.
Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.