Saffron Benefits: ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. ഇന്നത്തെ നിരക്കില്‍ ഒരു കിലോഗ്രാമിന് 3 ലക്ഷം രൂപയിലധികമാണ് വിപണി വില. ഗുണങ്ങള്‍ ഏറെയാണ് അതേപോലെ തന്നെയാണ് അതിന്റെ വിലയും...!!
Saffron Benefits: ക്രോക്കസ് സാറ്റിവസ് എന്ന പുഷ്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ സുഗന്ധവ്യഞ്ജനം ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് എന്നത് മാത്രമല്ല, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മികച്ചതാണെന്ന് അറിയപ്പെടുന്നു.
Saffron Benefits For Mental Health: കുങ്കുമപ്പൂവ് ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. വളരെയധികം അധ്വാനം ആവശ്യമുള്ള വിളവെടുപ്പ് രീതി കുങ്കുമപ്പൂവിനെ വളരെ വിലയുള്ള ഒന്നാക്കി മാറ്റുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.