Banyan tree catches fire: താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
King Cobra got caught from Sabarimala : ഈ ശബരിമല മണ്ഡല കാലത്ത് ഇത് മൂന്നാം തവണയാണ് സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തെ സീവേജ് പ്ലാന്റിന്റെ അടുത്താണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.
സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവർ ഒട്ടേറെയാണ്. ശബരിമലയിൽ ശയനപ്രദക്ഷിണം നേർച്ചയുള്ളവരും ഭസ്മ ക്കുളത്തിലെ സ്നാനത്തിന് ശേഷം നേർച്ച നിർവഹിക്കാനായി പോകുന്നു. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂർ ഇടവിട്ട് മാറ്റാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.