റഷ്യയുടെ യുക്രൈൻ അധിനിവേശം യുറോപ്യൻ രാജ്യങ്ങളിലെ ഊർജ പ്രതിസന്ധിക്കും ക്രൂഡ് വില വർധനയ്ക്കും മാത്രമല്ല ഭക്ഷ്യ വസ്തുക്കളുടെ വിലയിലെ കുതിച്ചുചാട്ടത്തിന് കൂടിയാണ് വഴിവയ്ക്കുന്നത്
റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ അടുക്കളയേയും ബാധിച്ചു തുടങ്ങിയതായി സൂചനകള്‍. റഷ്യയിലെ ആഭ്യന്തര ഉൽപാദനത്തിലെ പ്രതിസന്ധികള്‍ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ വര്ദ്ധി പ്പിച്ചി രിയ്ക്കുകയാണ്.
ഇപ്പോൾ യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ യുദ്ധം തുടങ്ങിയിരിക്കുകയാണ്. യുക്രൈൻ തിരിച്ചടിക്കുന്നുമുണ്ട്. എന്നാൽ ഈ ഒരു സാഹചര്യത്തിൽ ആരൊക്കെ ആർക്കൊപ്പം എന്നത് ഏറെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളും ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.