Kerala Ration Distribution: മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള സമയപരിധി ഏപ്രില്‍ 9 വരെ നീട്ടിയിട്ടുണ്ട്. റേഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.
എല്ലാമാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും.
Ration Dealers Commission : ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് കുടിശ്ശിക തീർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
പിങ്ക് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതമായി ലഭിയ്ക്കേണ്ട, ഭക്ഷ്യ ധാന്യം ഓഗസ്റ്റില്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല. ഏകദേശം ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുകള്‍ക്കായി തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണം മുടങ്ങി. കേന്ദ്ര വിഹിതമായി, പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം ഭക്ഷ്യ ധാന്യമാണ് നല്‍കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.