Ramadan 2023 : റമദാൻ വ്രതത്തിന്റെ ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളാണ്.
Ramadan 2023 TImetable : സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസത്തെ റമദാന് വ്രതമെന്നും വിശ്വസിക്കുന്നവരുണ്ട്.
Ramadan 2023 Date In India: സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കി റമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.