അതേസമയം വിഷയത്തിൽ ഭരണ പ്രതിപക്ഷങ്ങളിൽ നിന്നും പ്രതികരണങ്ങൾ എത്തുന്നുണ്ട്. സ്വാതന്ത്ര്യം ജനാധിപത്യം എന്ന് പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഈ പ്രവർത്തികൾ നടക്കുന്നത്.
സേലം സ്വദേശി ഡോക്ടർ പത്മരാജൻ സമർപ്പിച്ച പത്രികയാണ് ആദ്യം തള്ളിയത്. സേലം സ്വദേശിയായ ഇദ്ദേഹത്തിന് കേരളത്തിൽ വോട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രിക തള്ളിയത്
Chandy Oommen's Total Assets: 15,98,600 രൂപയാണ് നിക്ഷേപങ്ങളായി ആകെയുള്ളത്. കാനറബാങ്കിൽ തന്നെ ചാണ്ടി ഉമ്മന് 12,72,579 രൂപയുടെ കടവും ഉണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.