നമ്മുടെ ജീവിതശൈലി, സമ്മർദ്ദം അല്ലെങ്കിൽ ഭക്ഷണക്രമം എന്നിവ കാരണം പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ആരോഗ്യമുള്ള മുടിക്ക് ഏറ്റവും നല്ല ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പറയുമ്പോൾ, നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രത്യേക ഭക്ഷണങ്ങൾ ഉണ്ട്. അത്തരത്തിൽ മുടിക്ക് സ്പെഷ്യൽ കെയർ നൽകാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ ഫലപ്രദമാണ്. വൈറ്റമിൻ എ, ബി, സി എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ പോഷകങ്ങളും മത്തങ്ങയിൽ ധാരാളമുണ്ട്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുടി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.