അന്താരാഷ്ട്രതലത്തിൽ ലഹരി സംഘങ്ങൾ കുട്ടികളെയാണ് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ലഹരി വിരുദ്ധ ദിനാചരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
CM Pinarayi Europe Visit: ആദ്യയാത്ര നോര്‍വേയിലേക്കാണ് സംഘം പോകുന്നത്. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്.
ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഞങ്ങൾ. സഹോദരൻ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. രോഗം ബാധിച്ചപ്പോൾ സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്നത് ഞങ്ങളുടെ എല്ലാം നിർബന്ധമായിരുന്നു
Kodiyeri Balakrishnan Passes Away : ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമെന്ന് പിണറായി വിജയൻ
പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനത്തുണ്ടായ ഹർത്താലിൽ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ട കൊട്ടി രസിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പരിഹസിച്ചിരുന്നു
Kerala Governor vs Kerala Government Row: കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും മുഖ്യമന്ത്രിയുടെ കത്തും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നാണ് വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.