വയനാട് കൽപ്പറ്റയിലെ ബൈപ്പാസിനരുകിലാണ് ഭക്ഷ്യവകുപ്പുമന്ത്രി. ജി.ആർ. അനിൽ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന പിഡിഎസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുകൾ ശാസ്ത്രീയമായി കേടുകൂടാതെ സംഭരിക്കേണ്ട ഇടമാണ് ഈ ഗോഡൗൺ. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പുതിയ ഗോഡൗൺ ഏറ്റെടുത്തിട്ടുള്ളത്.
Wheat rice from ATM: എടിഎമ്മിൽ നിന്നും നമ്മളെല്ലാവരും നോട്ടുകൾ എടുത്തിട്ടുണ്ട് അല്ലെ? എന്നാൽ ഇനി ഇതിൽ നിന്നും അരിയും ഗോതമ്പും കൂടി ലഭിക്കും. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഈ സൗകര്യം ആളുകൾക്ക് ഉടൻതന്നെ ലഭിക്കാൻ തുടങ്ങും.
Free Ration Without Card: ഇപ്പോൾ നിങ്ങൾക്ക് റേഷൻ കാർഡ് ഇല്ലെങ്കിലും സൗജന്യമായി റേഷൻ ലഭിക്കും. ഈ പദ്ധതി ഡൽഹി-എൻസിആർ, ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് , ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങീ കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും സൗജന്യ റേഷൻ നൽകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.