Onion Price Hike: അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത് സവാള കയറ്റുമതി നിരോധനം പിൻവലിച്ചതാണ്. എന്നാല്‍, രാജ്യത്ത് സവാള വില ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്.
Onion Price Hike: സവാളയുടെ ശരാശരി വില തിങ്കളാഴ്ച ക്വിന്റലിന് 1,280 രൂപയിൽ നിന്ന് 1,800 രൂപയായി ഉയർന്നു, കുറഞ്ഞതും കൂടിയതുമായ വില യഥാക്രമം 1,000 രൂപയും 2,100 രൂപയുമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
Onion Price: ഉള്ളി നിരക്ക് പിടിച്ചു നിര്‍ത്താന്‍ നിര്‍ണ്ണായക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. സവാള കയറ്റുമതിക്കുള്ള വില സര്‍ക്കാര്‍ കുറയ്ക്കുകയുണ്ടായി. ഉള്ളിയുടെ കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത നിലനിർത്തുന്നതിനുമായാണ് കയറ്റുമതി വില കുറച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.