ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിച്ച അമ്മുവിന്റെ തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
Pathanamthitta nursing student death: മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായെന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Ammu Sajeevan Death Case Updates: പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം സ്വദേശികളായ എ.ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അമ്മുവിൻ്റെ മരണത്തിൽ അറസ്റ്റിലായിരിക്കുന്നത്.
Nursing Student Death Case: പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു എ.സജീവ് ആണ് സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.