ജൂനിയർ ടെക്നിക്കൽ അസോസിയേറ്റിന്റെ (സിവിൽ) 20 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിൽ ജനറൽ വിഭാഗത്തിന് 8, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 5, എസ്.സി വിഭാഗത്തിന് 3, എസ്.ടി വിഭാഗത്തിന് 2, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് 2 തസ്തികകൾ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.