Lottery Result Kerala 2023 : വെള്ളിയാഴ്ചകളിൽ നറുക്കെടുപ്പ് സംഘടിപ്പിക്കുന്ന ഭാഗ്യക്കുറിയാണ് നിർമൽ. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി ലഭിക്കുക 70 ലക്ഷം രൂപയാണ്
NIRMAL NR-327 Results: 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകയാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ ആയിരിക്കണം ആ തുക കൈപ്പറ്റേണ്ടത്.
Kerala Lottery Nirmal NR 283 Result 2022 മാനന്തവാടിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലത്ത് നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപയും ലഭിച്ചു.
Kerala Lottery Nirmal NR 283 Result 2022 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫലപ്രഖ്യാപനത്തിന് ശേഷം അന്തിമ ഫലം വൈകിട്ട് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.