Optical Illusion: ചുവടെയുള്ള ചിത്രത്തിൽ നിരവധി ഫോണുകൾ, ബാസ്ക്കറ്റുകൾ, വയറുകൾ, ഹെഡ്ഫോണുകൾ, റിമോട്ടുകൾ തുടങ്ങിയവ കാണാൻ സാധിക്കും. ഇതിനുള്ളിൽ മറഞ്ഞിരിക്കുന്ന നോട്ട് കെട്ട് കണ്ടെത്തണം.
Optical Illusion: ചില ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ മറഞ്ഞിരിക്കുന്ന സവിശേഷതകളെക്കുറിച്ചുള്ള ആശയം നൽകുന്നു. തങ്ങളെത്തന്നെ കൂടുതൽ മനസ്സിലാക്കാൻ പലരും ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ നിരീക്ഷിക്കാറുണ്ട്.
Viral Optical illusion: കുതിര നീങ്ങുന്നത് നിങ്ങൾ കാണുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമാക്കും. നിങ്ങൾ ഇടത് മസ്തിഷ്കമാണോ ഉപയോഗിക്കുന്നത് വലത് മസ്തിഷ്കമാണോ ഉപയോഗിക്കുന്നത് എന്നും ഇതിൽ നിന്ന് വ്യക്തമാകും.
Optical illusion: നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.
New Optical Illusion: താഴെ തന്നിരിക്കുന്ന പട്ടികയിൽ ഇംഗ്ലീഷ് അക്ഷരം ഡിയുടെ ഇടയിൽ ഒളിഞ്ഞിരിക്കുന്ന ബി കണ്ടെത്തണം. നിങ്ങളുടെ ബുദ്ധി കൂടിയാണ് ഇതിൽ പരിശോധിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.