Nayana Sooryan Death Case Latest updates : പുനരന്വേഷണം ആവശ്യപ്പെട്ട് നയനയുടെ കുടുംബവും സുഹൃത്തുക്കളും മുന്നോട്ട് വന്നതിനെ തുടർന്നാണ് തുടരന്വേഷണം തിരുവനന്തപുരം ക്രൈം ബ്രാഞ്ചിന് വിട്ടത്.
Nayana Sooryan Death Case : മരണം നടന്ന് ദിവസങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലും പൊലീസ് തെറ്റിധരിപ്പിച്ചു എന്ന് നയനയുടെ സഹോദരൻ മധു സീ മലയാളം ന്യൂസിനോട് പറഞ്ഞു.
Nayana Sooryan Death : ബന്ധുക്കളും സുഹൃത്തുക്കളും നയനയുടെ ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Nayana Sooryan death case: പോസ്റ്റുമോർട്ടം റിപ്പോർട്ടും നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെടുന്നത്.
Nayana Sooryan death case: മരണത്തിൽ ഒരു ദുരൂഹതയും ഇല്ല, അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മരിച്ചുവെന്നാണ് കരുതിയത്. ഇപ്പോൾ മരണത്തിൽ സംശയം ഉണ്ടെന്നും പുനരന്വേഷണം വേണമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
Nayana Sooryan Death Investigation : ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് സംവിധായികയുടെ സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.
Director Nayana Sooryan Death Case: മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന സൂര്യൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.