Mumbai Murder: നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്. ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.