പത്ത് വർഷം മുമ്പ് മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നു എന്ന് കെപിസിസ അധ്യക്ഷൻ കുറ്റപ്പെടുത്തി.
ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകൾ ഏകദേശം നിറഞ്ഞ അവസ്ഥായാണ്. ഈ സമയത്ത് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം കേരളീയരുടെ മനസ്സിൽ ഒരു ഭയമായി മാറിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.