മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം (Marakkar Arabikadalinte Simham) എന്ന ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടിയിലാണ് ആന്റണി പെരുമ്പാവൂരിന്റെ രാജിയുടെ വാർത്തകൾ പുറത്ത് വരുന്നത്.
ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകൾ ചിത്രത്തിന് വിട്ട് നൽകണം എന്നത് ഉൾപ്പെടയുള്ള ഉപാധികളാണ് നിർമ്മാതാക്കൾ തിയേറ്റർ റിലീസിന് മുന്നോട്ട് വെക്കുന്നത്.
Nedumudi Venu Demise ഞെട്ടലിലാണ് മലയാളം സിനിമ മേഖല. 80കളുടെ ആദ്യം മുതൽ അടുത്തിടെ വരെ സിനിമകളിലെത്തിയ ഒരുപാട് പേർക്ക് തങ്ങളുടെ വേണുചേട്ടനോടൊപ്പമുള്ള ഓർമ്മകൾ പങ്കവെക്കാനുണ്ട്.
റിപോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ട്വൽത് മാനിന്റെ ഷൂട്ടിങ്ങിന് ശേഷം മോഹൻ ലാൽ എലോണിന്റെ ചിത്രീകരണത്തിന് എത്തി കഴിഞ്ഞു.
കാഫ് മസിൽസിനുവേണ്ടി താരം വർക്ക് ഔട്ട് നടത്തുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു കാണിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും ഒപ്പം താരത്തിന്റെ സ്വതസിദ്ധമായ ചിരിയും.
ഉഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.