വിജയദശമി ദിവസത്തിൽ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി മേഘ്ന രാജ് (Meghana Raj). മേഘ്നയുടെ അച്ഛന്റെ അമ്മയുടെ വീട്ടിലാണ് മേഘ്നയും മകന് റായന്‍ രാജ് സര്‍ജയും (Raayan Raj Sarja) വിജയദശമി ആഘോഷിക്കുന്നത്. മകന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് മേഘ്നയുടെ ഇന്‍സ്റ്റഗ്രാം (Instagram) പോസ്റ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.