Medicine Price: റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം 800 മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുക. ഈ മരുന്നുകളിൽ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫെക്ഷൻ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.
Medicine Price Hike: വാർഷിക മൊത്തവില സൂചികയിലെ ( Wholesale Price Index - WPI) മാറ്റത്തിന് അനുസൃതമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വര്‍ദ്ധന അനുവദിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. വില വര്‍ദ്ധിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ വേദനസംഹാരികൾ മുതൽ ആൻറിബയോട്ടിക്കുകൾ വരെ ഉള്‍പ്പെടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.