മികച്ച നിക്ഷേപ സാധ്യതയുള്ള മേഖല എന്ന നിലയിൽ സ്വകാര്യനിക്ഷേപകരുടെ പങ്കാളിത്തം മാലിന്യസംസ്കരണരംഗത്ത് വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി
MB Rajesh: സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷമേ എംബി രാജേഷിന്റെ വകുപ്പുകളുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനമാകൂവെന്നാണ് റിപ്പോർട്ട്.
MB Rajesh: എം ബി രാജേഷിന് പകരം എഎന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തിരുന്നു. ഇതിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംബി രാജേഷ് രാജി വെക്കുന്നതോടെ താല്കാലികമായി ഡെപ്യൂട്ടി സ്പീക്കറാകും ചുമതലകള്‍ നിര്‍വഹിക്കുക.
Kerala Pinarayi Vijayan Cabinet : നിയമസഭ സമ്മേളനം അവസാനിച്ചതിന് ശേഷമാകും എം വി ഗോവിന്ദൻ രാജിവെക്കെകയെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഗോവിന്ദന് പകരം പുതിയ മന്ത്രിയെയും സ്പീക്കറെയും തീരുമാനിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.