Kerala Financial Crisis: ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ്. അത് പൂർണമായും മറച്ചു വെച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യുഡിഎഫും ബിജെപിയും പറയുന്നത്.
Lok Sabha Election: നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. അഞ്ച് സ്ഥാനാർത്ഥികൾ മാത്രമുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആന്റണിയോടും സത്യവാങ്മൂലത്തിൽ കളക്ടർ വ്യക്തത തേടിയിട്ടുണ്ട്.
Suresh Gopi's asset report 2024: 2023 - 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം സുരേഷ് ഗോപിയ്ക്ക് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് / ബോണ്ട് എന്നിവയുണ്ട്.
ആവശ്യമായ രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ ഒരു കോടി രൂപ മൂല്യം വരുന്ന 2867 ലിറ്റർ മദ്യവും പിടിച്ചെടുത്ത് 6.13 കോടി രൂപ മൂല്യം വരുന്ന ലഹരിവസ്തുക്കളും കണ്ടെത്തി പോലീസ് ആദായനികുതി വകുപ്പ് എക്സൈസ് തുടങ്ങിയ ഏജൻസികൾ ആണ് പരിശോധന നടത്തി ഇവയെല്ലാം പിടിച്ചെടുത്തത്.
Lok Sabha Election 2024 Kerala: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെന്നും 499 പത്രികകള്‍ ഇതുവരെ ലഭിച്ചെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
Lok Sabha Election 2024 Thrissur candidates: വി എസ് സുനിൽ കുമാർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ സുരേഷ് ഗോപിയും കെ മുരളീധരനും ഇന്നാണ് പത്രിക സമർപ്പിച്ചത്.
Lok Sabha Election 2024 SDPI-UDF : എസ്ഡിപിഐ പോലെയുള്ള തീവ്ര സംഘടനകളുടെ തിരഞ്ഞെടുപ്പിലെ പിന്തുണ വേണ്ടയെന്ന് പരസ്യമായി യുഡിഎഫ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും
Lok Sabha Election 2024: മോദിയുടെ പടയാളികളായായി എൻഡിഎ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത് എന്നും സുരേന്ദ്രന് പറഞ്ഞു.
Lok Sabha Election: 3 വർഷത്തെ പാർലമെന്ററി ജീവിതം അവസാനിപ്പിച്ചാണ് മൻമോഹൻ സിംഗ് ഈ ബുധനാഴ്ച പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരമായി സോണിയ ഗാന്ധിയാണ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിൽ എത്തുന്നത്.
Lok Sabha Election 2024: റായ്ബറേലിയിൽ നിന്ന് , പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ധാരണയായതായി വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചനകള്‍
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.