പിണറായി വിജയൻ എന്ന ക്യാപ്റ്റനെ വിശ്വസിച്ച് കേരള ജനത വിധിയെഴുതി. ആ വിധിയെഴുത്ത് തുടർഭരണമെന്ന ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന വിധിയായി. വിവാദങ്ങളും വാദപ്രതിവാദങ്ങളും ഉയർന്നപ്പോഴും കേരളം ഇടതിനൊപ്പം നിന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അതിഗംഭീരമായ പ്രകടനം കാഴ്ചവച്ചാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണ്. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നേരിടുന്ന പ്രശ്നങ്ങൾ ഉണ്ട്. അത്തരം പ്രശ്നങ്ങൾ നേരിടാൻ എൽഡിഎഫിനാണ് കഴിയുക എന്ന ബോധ്യം ജനങ്ങൾക്കുണ്ടായെന്ന് മുഖ്യമന്ത്രി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.