Cooperative Sector: കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് തയ്യാറെടുക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.
പുതിയ ചട്ടം പാലിക്കാൻ തയ്യാറല്ലെങ്കിൽ വിപിഎൻ കമ്പനികൾ രാജ്യം വിടണമെന്ന് കേന്ദ്രം . മാർഗനിർദേശങ്ങൾ പാലിക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സേവന ദാതാക്കൾ തയാറാകാത്ത പക്ഷം കമ്പനികൾ രാജ്യം വിടണമെന്നാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞത്.വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് . ഇതിനെതിരെ കമ്പനികൾ രംഗത്ത് വന്നിരുന്നു.പുതിയ ചട്ടം ഉപയോക്താക്കൾക്ക് സ്വകാര്യത നഷ്ടപ്പെടുത്തുമെന്നാണ് വിപിഎൻ സേവനദാതാക്കളുടെ പക്ഷം.
ഇരയ്ക്ക് 18 വയസ്സിന് താഴെയോ അംഗവൈകല്യമോ മറ്റോ ആണെങ്കിൽ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിൽ, ശിക്ഷ വധശിക്ഷ വരെ നീട്ടാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.